SPECIAL REPORTഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞു കയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൂഗിള്‍ മറുപടി; ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും; അതും ഉണ്ടായില്ല; വ്യാജ പരാതിയെന്ന 'ആക്ഷേപം' മുക്കുമോ? കെ ഗോപാലകൃഷ്ണനെ വെറുതെ വിടുമോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 8:16 AM IST